ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
02:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Mary's LPS Vizhinjam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

രോഗങ്ങളെ നാം പ്രതിരോധിക്കാൻ
വ്യക്തി ശുചിത്വം പാലിക്കേണം
പരിസ്ഥിതി ശുചിത്വവും മുഖ്യം തന്നെ
ആരോഗ്യമുള്ളവരായിരിക്കാം
രോഗങ്ങളെ നാം പ്രതിരോധിക്കാൻ
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലയായി മുഖം മറക്കാം
 കൈകൾ നന്നായി കഴുകീടാം നാം
അണുബാധയെ തടങ്ങീടാം
രോഗ മുക്തി നേടിടാം നാം
ആരോഗ്യമുള്ളവരായിരിക്കാം

അക്ഷയ
4 B സെൻറ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത