ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 .ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ് . ഇതിനെ ആദ്യം ജനങ്ങൾ നിസ്സാരമായാണ് കണ്ടത്.എന്നാൽ ഇത് അതിവേഗം വ്യാപിച്ചപ്പോൾ ജനങ്ങൾ ഭീതിയിലായി. ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളെ ഈ വൈറസ് ബാധിച്ചിരിക്കുന്നു. അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ടു.ഈ വൈറസിന് എതിരെ ഇതുവരെയും ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലും പകരുന്നത്. ഇതിനെ തടയാൻ സാമൂഹിക അകലം പാലിക്കണം.മാസ്കുകൾ ധരിക്കണം.ഇടയ്ക്കിടെ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കൈകൾ ശുചിയാക്കണം. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കൊറോണയ്ക്കെതിരെ പോരാടാം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം