ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പഴമയുടെ ഓർമ്മപ്പെടുത്തൽ
പഴമയുടെ ഓർമ്മപ്പെടുത്തൽ
ഞാൻ ആൽ മുത്തശ്ശി. ഇപ്പോൾ കൊറോണ കാലമായതുകൊണ്ട് എല്ലാവരും വീട്ടിൽ വെറുതെ ഇരിക്കുകയാണ ല്ലോ? ഈ സമയത്ത് ഞാൻ നിങ്ങളോട് കുറച്ചു കാര്യങ്ങൾ പങ്കു വയ്ക്കാം. കുറേ കാലങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു. അന്ന് കൊറോണ ആയിരുന്നില്ല. വസൂരി... തെരുവിൽ ആ കെ. ദയനീയ കാഴ്ചകൾ ആയിരുന്നു. ശാസ്ത്രം ഇത്ര പുരോഗതിയിൽ. എത്തിയിട്ടുണ്ട് ഉണ്ടായിരുന്നില്ല. വളരെ പെട്ടെന്നുതന്നെ അത് എല്ലാവരിലും പടർന്നു പിടിച്ചു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം