സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ഉപേക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക് ഉപേക്ഷിക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക് ഉപേക്ഷിക്കൂ

നാം അധിവസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു. പക്ഷെ, മനുഷ്യന്റെ ആർത്തി മൂലം ഇന്ന് മനുഷ്യൻ പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തര ഫലമാണ് പരിസ്ഥിതി നാശം. നമ്മളിന്ന് കാണുന്ന ഈ മണ്ണും, ജലസമ്പത്തും, വനസമ്പത്തും ദൈവത്തിന്റെ വരദാനം ആണ്. ഇവയെ ദുരുപയോഗം ചെയ്തത് മൂലം വാസസ്ഥലം സ്വയം വെട്ടി നശിപ്പിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. കുട്ടികളായ നമുക്ക് മരങ്ങൾ വച്ചു പിടിപ്പിച്ചും, പ്ലാസ്റ്റിക് ഉപേക്ഷിച്ചും പരിസ്ഥിതിയെ സംരക്ഷിക്കാം.

മുഹമ്മദ്‌ അഫ്രിൻ ഹക്കിം
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം