വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/അമളി

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമളി | color=3 }} <center><poem><font size=4> ആകാശത്തൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമളി


ആകാശത്തൊരു പൂള്
ആനത്തേങ്ങാപ്പൂള്
കാലത്തിത്തിരി
തോരനരച്ചു
വൈകിട്ടിത്തിരി
ചമ്മന്തിക്കും
നേരമിരുണ്ടു
വെളുത്തപ്പോളാ
മാമൻ ചൊല്ലീ
ഏപ്രിൽ ഫൂള്!

അശ്വതി എം എ
8എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത