എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം/അക്ഷരവൃക്ഷം/വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rayirimangalamhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃക്ഷം | color= 1 }} <center> <poem> പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃക്ഷം

പ്രകൃതി തൻ സൗന്ദര്യം
തുളുമ്പുന്ന വൃക്ഷമേ
നിൻ മന്ദമാരുതയേറിയ കാറ്റിന്റെ
ദിശയാൽ നീ നൃത്തമാടുമ്പോൾ
എൻ മനമാകെ നിൻ സ്പർശത്താൽ-
കുളിർമയേകുന്നു.
നിൻ പച്ചതൻ സൗന്ദര്യം
എൻ ഹൃദയത്തിൽ ചാരുതയേകുന്നു
വൃക്ഷമേ നിൻ സംരക്ഷണത്താൽ
കഴിയുന്നു ഒരേ വിലയേറിയ ജീവനും
നിന്നിൽ ഞാൻ ഏകുന്നു വന്ദനം വന്ദനം...

തസ്ലീമ
രണ്ടാം വർഷ ബയോളജി സയൻസ് എസ് എം എം എച്ച് എസ് എസ് രായിരിമംഗലം, താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത