23:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാലാഖ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവത്തിന്റ കരങ്ങളുമായി
ഭൂമിയിലേക്ക് ഇറങ്ങിവന്നവർ
ഊണും ഉറക്കവും വിശ്രമവുമില്ലാതെ
രോഗികളെ പരിചരിക്കുന്നവർ
കൊറോണ എന്ന മഹാമാരിയിലും
സ്വന്തം ജീവൻ ത്യജിച്ചും
ആതുരസേവനം ചെയ്യുന്നവർ
അവർ ദൈവത്തിന്റെ മാലാഖമാർ.