ദൈവത്തിന്റ കരങ്ങളുമായി ഭൂമിയിലേക്ക് ഇറങ്ങിവന്നവർ ഊണും ഉറക്കവും വിശ്രമവുമില്ലാതെ രോഗികളെ പരിചരിക്കുന്നവർ കൊറോണ എന്ന മഹാമാരിയിലും സ്വന്തം ജീവൻ ത്യജിച്ചും ആതുരസേവനം ചെയ്യുന്നവർ അവർ ദൈവത്തിന്റെ മാലാഖമാർ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത