എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .നമ്മുടെ പരിസരത്തുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വൃത്തിയാക്കി വെക്കുക.അത് കത്തിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യരുത്. ഇനി വരാൻ പോകുന്നത് മഴകാലം ആണ് .ആയതിനാൽ നമ്മൾ അതിനുവേണ്ടി ഒട്ടേറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് .നമ്മുടെ വീടും പരിസരവും ശുചിയാക്കുക എന്നത് നമ്മുടെ കടമ ആണ് .ഇങ്ങനെ ചെയ്‌താൽ മഴക്കാല രോഗങ്ങളെ തടഞ്ഞു നിർത്താം .ആരോഗ്യ പൂർണമായ ഒരു സമൂഹം ഏതൊരു നാടിന്റെയും സ്വപ്നമാണ് .നമ്മുടെ കൊച്ചു കേരളവും ആരോഗ്യപൂർണമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് .വർദ്ധിച്ചു വരുന്ന മാലിന്യങ്ങൾ ആണ് നമ്മുടെ ശുചിത്വത്തേ ഇല്ലാതാക്കുന്നത് .പരിസരശുചിത്വം നമുക്കും നമ്മുടെ നാടിനും അത്യാവശ്യം ആണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ