മഹാമാരി


കൈ തൊടാതെ ഒരുമിച്ച് കൈകോർക്കാം
കൊറോണയ്ക്കെതിരെ...
സാമൂഹിക അകലം സമൂഹത്തിനായി...
കൈ കഴുകി കീഴടക്കാം മഹാമാരിയെ...
മാസ്കിട്ട് ദൂരെ നിർത്താം
മഹാമാരിയെ...
ജീവനു ഭീഷണിയായീടാതെ..
ഒരുമിച്ച് കൈകൾ കൂപ്പി പ്രാർത്ഥിച്ചീടാം..