മഹാമാരി


കൈ തൊടാതെ ഒരുമിച്ച് കൈകോർക്കാം
കൊറോണയ്ക്കെതിരെ...
സാമൂഹിക അകലം സമൂഹത്തിനായി...
കൈ കഴുകി കീഴടക്കാം മഹാമാരിയെ...
മാസ്കിട്ട് ദൂരെ നിർത്താം
മഹാമാരിയെ...
ജീവനു ഭീഷണിയായീടാതെ..
ഒരുമിച്ച് കൈകൾ കൂപ്പി പ്രാർത്ഥിച്ചീടാം..


 

ഫഹദ് സനീർ
1A ജി.എം.യു.പി.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത