സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/കൊച്ചുവീട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചുവീട്

അമ്പിളിമാമ അമ്പിളിമാമ
കോഴികൂവണ നേരത്ത്‌
മാനത്തെങ്ങും കാണാതെ
മായാണതെങ്ങുന്നോ
മാനത്തെ തേരിൽ.
നിനക്കുമുണ്ടോ ഒരു കൊച്ചു വീട്
എനിക്കുമൊരു വീടുണ്ട്
കൊച്ചുവീട്
അച്ഛനും അമ്മയും ഞാനും
ഉള്ളൊരു കൊച്ചു കുടുംബം.
താരാട്ടുപാട്ടും പാടി
എന്നെ ഉറക്കുമമ്മ
കഥകളും കവിതയും
ചൊല്ലിത്തരുമച്ചനും
അമ്പിളിമാമ അമ്പിളിമാമ
നീ മായണതെങ്ങോട്ട്...

നേഹ ബിനു
5 A സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത