ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/പടർന്നുകയറുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpscheruvannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പടർന്നുകയറുന്ന വൈറസ് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടർന്നുകയറുന്ന വൈറസ്

 തകർക്കണം തകർക്കണം നമ്മളീ
 കൊറോണ തൻ കണ്ണീയെ
 ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭേദമില്ലാതെ
ഒന്നിച്ച് ഒറ്റക്കെട്ടായി പൊരുതണം
ഭയന്നില്ല നാം
ഭയന്നിട്ടില്ല നാം
നമ്മൾ തന്നെ കേരളീയർ
പ്രളയം എന്ന മഹാമാരി വന്നിട്ടും
 തോൽപ്പിക്കാൻ കഴിഞ്ഞില്ലേ നമ്മൾക്ക്
കേരളീയർ ഒരമ്മ തൻ മക്കൾ
നിസ്സഹായതക്ക് മുമ്പിൽ
കൈകൊട്ടി ചിരിക്കുന്ന
  കൊറോണ നിന്നോട്
 വെറുപ്പാണ് ഞങ്ങൾക്ക്
മഹാമാരിയായി
ഭീകര സത്യം ആയി
ഞങ്ങളെ തകർക്കുന്ന നിന്നോട്
എനിക്ക് വെറുപ്പാണ്
തകർക്കണം തകർക്കണം നമ്മൾക്ക്
 കൊറോണ തൻ കണ്ണിയെ
 

നന്ദന
4 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത