16:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Plps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ പടർന്നുപിടിച്ച
കൊറോണ എന്ന മാരക രോഗത്തിന്
നമ്മൾ ഒറ്റകെട്ടായി നിന്നുകൊണ്ട്
തകർത്തിടാം തകർത്തിടാം
ഈ രോഗത്തിൽ നിന്ന് രക്ഷനേടാൻ
ഈ രോഗത്തിൽ നിന്ന് രക്ഷനേടാൻ
കഷ്ട നഷ്ടങ്ങൾ പലതും മാനവർക്കിപ്പോൾ
ദുഷ്ട കൊറോണ പടർന്നു പിടിച്ചത് മൂലം
ദുഷ്ട കൊറോണ പടർന്നു പിടിച്ചത് മൂലം
കോറോണേ നീ ഈ ഭാരതഭൂവിൽ നിന്നും
താണ്ഡവ നൃത്തം മതിയാക്കൂ
ഈ താണ്ഡവ നൃത്തം മതിയാക്കൂ
അർച്ചന എ
4 എ [[|പൊത്തപ്പള്ളി എൽ പി എസ്]] അമ്പലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത