ജി.എൽ.പി.എസ്.തിരുമിറ്റക്കോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJA.V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി





ഇന്നത്തെ പുലരിക്ക് വർണ്ണമില്ല
ഇന്നത്തെ പുലരിക്ക് ഗീതമില്ല
അമ്മയും അച്ഛനും ചാരത്തുണ്ട്
പൊന്നുണ്ണി തൊട്ടിലിൽ ആടുന്നുണ്ട്
മുത്തശ്ശി നാമം ജപിക്കുന്നു
മുത്തശ്ശൻ ആരേയോ തേടുന്നു
എല്ലാരും കൂടിയിരിക്കിലും
എൻെറ വീട്ടിൽ സങ്കടക്കടൽ
കളിയും ചിരിയും മറഞ്ഞു
ഒരു മന്ത്രം മാത്രം കേൾക്കുന്നു
കൊറോണ കൊറോണ
കാതുകൾ പൊത്തി കൺകൾ ചിമ്മി
അറിയാതെ ഒന്നും അറിയാതെ .
 

അനഘ എൻ ‍ഡി
3 B ജി എൽ പി എസ് തിരുമിറ്റക്കോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത