ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/നാടിൻരക്ഷക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpscheruvannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിൻരക്ഷക്കായ് | color= 3 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിൻരക്ഷക്കായ്

കൊറോണ എന്നൊരു മഹാമാരി
നമ്മുടെ നാടിനെ ഇല്ലാതാക്കും 
നമ്മുടെ നാടിൻരക്ഷക്കായ്
നമ്മുടെ കൂടെ നമ്മുടെ സർക്കാർ
സർക്കാർ പറയും കാര്യമതെല്ലാം
നമ്മളെല്ലാം കൈക്കൊള്ളേണം
പോലീസുകാരും ഡോക്ടർമാരും
നഴ്സുമാരും മറ്റുള്ളോരും 
നാടും വീടുമുപേക്ഷിച്ച്
നാടിൻരക്ഷക്കായല്ലോ
കൈകോർത്തു മുന്നേ റീടുന്നു
നാടിൻരക്ഷക്കായ് നമുക്കും 
ഒന്നിച്ചൊന്നായ് നിന്ന ടൊം

ഹരിത P
4 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത