എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

ഹോ.... ഭയങ്കരം.... ഈ കേരളീയർ.....
തെല്ലുമേ ഭയക്കാതെ നേരിട്ട്തോ എന്നെ
അവർ ഒരു മയിൽ ഞാനോ വിറക്കുന്നു
ഹ.... ഹ.... ഭയങ്കരം.....
കൈകളിൽ ശുദ്ധിയും തമ്മിലോ അകലവും
തകർന്നു ഉല്ലസിക്കാൻ ഓ ആവാതെ
ഇന്നോളം ഇല്ലാത്ത ഭയം വന്നെൻ മനതാരിൽ
ആ ഭയം.... അതു സത്യം
ലോകം വിറച്ചിട്ടു നിങ്ങളോ തകർന്നില്ല
കേരളീയർ തൻ അതിജീവനത്തിന്
ഈ മഹാ മാരിയോ ഒരു മഹാ പാഠമായി
ഞാനോ... കൊറോണ....
സാമൂഹിക ഐക്യവും
ശാരീരിക അകലവും.....
 ശുഭം

ഋതുനന്ദ രജീഷ്
7 B എച്ച് എസ് എസ് ഓഫ് ജീസസ്, കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത