ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps thachanna (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രധാനമാണ് | color= 5 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പ്രധാനമാണ്

ശുചിത്വത്തിൽ പ്രധാനമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ആരോഗ്യത്തിന്റെ പ്രധാന ഘടകമാണിത്. കൈ കഴുകുക, കുളിക്കുക, നഖം വൃത്തിയാക്കുക, പല്ല് തേക്കുക എന്നിവയെല്ലാം വ്യക്തി ശുചിത്വമാണ്. തുറന്നു വെച്ച ആഹാരം കഴിക്കാതിരിക്കുക, ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നിവയും നമ്മൾ പാലിക്കണം.

അതുൽ കൃഷ്ണ
1 C ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം