ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജാഗ്രത !!!
ജാഗ്രത !!!
മഹാമാരിയാം കൊറോണ വന്നപ്പോൾ മുന്നിൽ നിറയുന്നു കുന്നോളം പ്രയാസങ്ങൾ രോഗഭീതിയിലും തളരാതെ മുന്നേറാം കൊറോണയിൽ നിന്നും മുക്തി നേടാം
സഹായിക്കും ജാഗ്രതയെന്നും കളിയില്ല ചിരിയില്ല സൗഹൃദവുമില്ല വാട്സ്ആപ് കൂട്ടായ്‌മ മാത്രമായി
ബന്ധങ്ങൾ പോലും അകന്നീടുന്നു കോവിഡ് കാലം വന്നതോടെ ജീവിതം കൂടുതൽ പ്രതിസന്ധിയിൽ
ഭീതി മനുഷ്യനെ ഗൃഹങ്ങളിലാക്കി മഹാമാരി പ്രാരാബ്‌ദത്തിലാക്കിടുമ്പോൾ തളരരുത് എന്നും മുന്നേറാം
നല്‌കും നിർദ്ദേശങ്ങൾ പാലിച്ചീടാം കൊറോണയ്‌ക്ക് വിട നല്‌കാം മാനവ രാശി പടുത്തുയർത്താം.
ജീവിതം നിശ്ചലമായതു പോലെ സ്‌നേഹാർദ്രവും കനിവുമായ് ഉണരുന്ന ആരോഗ്യ പ്രവർത്തകർക്കും നന്ദി
പോലീസുകാർക്കുമൊരായിരം നന്ദി പൂവണിയട്ടെ പുതിയൊരു ഭൂമി കൊറോണയില്ലാത്ത നല്ലൊരു ഭൂമി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ