ജി. എൽ. പി. എസ്. അന്തിക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wincy thomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കടൽ കടന്നുവന്നൊരു ഭീകരൻ
കൊറോണ എന്ന ഭീകരൻ
നാട്ടിലാകെ വിഷം വിതറി
പരന്നിടുന്നൊരു ഭീകരൻ
ലോകം മുഴുവൻ നിശ്ചലമാക്കി ഭീകരൻ
എങ്കിലും പതറുകയില്ല നാം
ചെറുക്കും നാം
കൈകൾ കഴുകിടും നാം സോപ്പിനാൽ
വായകൾ മൂടിടും നാം സോപ്പിനാൽ
തമ്മിലകലം പാലിച്ചീടും നാം
കണ്ണികൾ മുറിച്ചീടും നാം
എതിരിടും നാം കൊറോണയെ
നാടുകടത്തും നാം കൊറോണയെ
വീണ്ടെടുക്കും നാം നാടിനെ
കടൽ കടത്തും നാം കൊറോണയെ