എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം
കോറോണയെ പ്രതിരോധിക്കാം
കോറോണയെ പ്രതിരോധിക്കാൻ നമ്മൾ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കണം.വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ നമ്മൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.ഗവണ്മെന്റ് നിർദേശിച്ച ഈ ലോക്ക്ഡൗൺ കാലത്ത് നമ്മൾ ആരും പുറത്തിറങ്ങരുത്.അത്യാവശ്യമായി പുറത്തിറങ്ങുമ്പോൾ നമ്മൾ മാസ്ക് ധരിക്കണം.പുറത്തുപോയി വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം.ആരോഗ്യപ്രവർത്തകർ പറഞ്ഞിട്ടുള്ള ലക്ഷണമുള്ളവർ ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാകേണ്ടതുണ്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ