ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/പ്രപഞ്ച സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26529 (സംവാദം | സംഭാവനകൾ) (NAME)
പ്രപഞ്ച സുരക്ഷ

പ്രപഞ്ചമാക‍ും ഈ ലോകത്തിൽനാമെല്ലാവര‍ും

ഒന്നിച്ച‍ു നിൽക‍ുവിൻ നമ്മൾ തൻ കൈകള‍ും

പഞ്ചേന്ദ്രിയങ്ങള‍ും സ‍ുരക്ഷിതമായി താൻ

കാത്ത‍ുകൊൾക കൊറോണ എന്നൊര‍ു വൈറസ്സിനെ

ത‍ുരത്ത‍ുവാൻ നാം വീട്ടിലിര‍ുന്ന് സ‍ുരക്ഷിതരാവ‍ുക

രാപ്പകലില്ലാതെ നമ്മൾക്ക് വേണ്ടി സേവനം

ചെയ്തിട‍ും ആരോഗ്യ പ്രവർത്തകരെ നമിക്ക‍ുക

പ്രണമിക്ക‍ുക അവർക്കായി പ്രാർത്ഥിക്കാം

കാത്തിരിക്കാം നമ‍ുക്ക് നല്ല ഒരു നാളെക്കായി

പ്രതീക്ഷയ‍ുടെ നല്ലൊര‍ുനാളെക്കായി

ദേവകി പി എ
4A ഗവ :എൽ .പി എസ്‌ എളങ്ക‍ുന്നപ്പ‍ുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത