ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Natesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പാറി നടക്കും പൂമ്പാറ്റ
പൂന്തേൻ കുടിക്കും പൂമ്പാറ്റ
പല വർണത്തിൽ ഉണ്ടല്ലോ
കുഞ്ഞു ‍കുഞ്ഞു പൂമ്പാറ്റ
പൂക്കൾതൻ പൂമ്പൊടിയേറ്റ്
പാറി നടക്കും പൂമ്പാറ്റ
ഞങ്ങൾക്കൊപ്പം പാറി നടക്കും
 നമ്മുടെ സ്വന്തം പുമ്പാറ്റ
     


 

അവന്തിക സുമേഷ്
2 A ഗവ യു പി സ്കൂൾ അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത