ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
07:53, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47571 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ | color= 2 }} <center> <poem> അമ്മിഞ്ഞപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

അമ്മിഞ്ഞപ്പാലൂട്ടി വളർത്തിയതാണെന്നെ
സുന്ദരിയായൊരു എന്റെയമ്മ
കാലത്തെഴുന്നേറ്റ് പ്രാതലുണ്ടാക്കീട്ട്
എല്ലാർക്കും നൽകീടുമമ്മ
എല്ലാർക്കും നൽകീടുമമ്മ
രാപ്പകൽ ജോലികൾ ചെയ്തിടുമമ്മ
എന്നിട്ടും ബാക്കി
എന്നിട്ടും ബാക്കി
അമ്മ തൻ ജോലികൾ.

{{BoxBottom1

പേര്=അവന്തിക സുഭാഷ് ക്ലാസ്സ്= 5 E പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.എം.യു.പി.സ്കൂൾ. പൂനൂർ സ്കൂൾ കോഡ്=47571 ഉപജില്ല=ബാലുശ്ശേരി ജില്ല=കോഴിക്കോട് തരം=കവിത color=4