എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' കോവിഡ് 19 '''

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ''' കോവിഡ് 19 ''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19


ലോകം അകപ്പെടുകയായ്
കൊറോണ തൻ മഹാമാരിയിൽ ...
ലോകം തലകുനിച്ചു പോകയായ്‌
കോവിഡിൻ ഭീതിയിൽ ...
അഖിലം വിറയ്ക്കുകയായ് ...
എങ്ങും വിജനമായ് ...

തിരക്കുപ്പിടിച്ചൊരു നഗരങ്ങളില്ല
തിങ്ങിക്കൂടാൻ ആളുകളില്ല
തിങ്ങിനിരഞ്ഞിരുന്നൊരീ ലോകം
ഇന്നിതാ കൊറോണ തൻ കാൽകീഴിൽ
ദൈവം പോലും കയ്യൊഴിയുന്നിതാ
നാം മരണത്തിൻ ഭീതിയിൽ ഉഴലുന്നു .

തകർക്കണം തകർക്കണം
കൊറോണ തൻ കണ്ണിയെ ...
നമുക്കുമൊന്നായ് കൈകോർക്കാം
തുടച്ചുനീക്കിടാം ജാഗ്രതയോടെ.

 

NASLA E
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത