സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
06:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysghsspala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = കൊറോണ | color=2 }} <center> <poem> ഈ ലോക ജന്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഈ ലോക ജന്മത്തിൽ
മാനുഷ കുലത്തിന്,
ഒട്ടും നിനയ്ക്കാത്ത നേരത്ത്,
ഭീതിയായി വന്നൊരു മഹാമാരി.
മാനുഷ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ,
ലോകത്തെ പഠിപ്പിച്ച മഹാരോഗം.
കൊറോണ തൻ വിപത്തിനെ, ചെറുത്തൊരു ലോകത്തെ,
സുന്ദരഭവനമാണ് എന്റെ കൊച്ചുകേരളം.
 

ദേവിക രാജേഷ്
6 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത