യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മാമലക്കാട്

00:26, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാമലക്കാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമലക്കാട്


മാമലക്കാട്ടിലെ മയിലാടും കുന്നിന്മേൽ
മയിലുകൾ നൃത്തമാടി
മയിലുകൾ നൃത്തമാടി
കുയിലുകൾ പാട്ടുപാടി
മാനുകൾ തുള്ളിച്ചാടി
പൂവുകൾ കാറ്റിലാടി
മാമലകാട്ടിലെ സന്തോഷ സൗഹൃദം
എന്നെന്നും പൂവിടട്ടെ
എന്നെന്നും പൂവിടട്ടെ


 

ശ്രീലക്ഷ്മി.ആർ.എസ്
3 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത