എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/കൊറോണ

22:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> ലോകമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകമാകെ മാറ്റിയിരിക്കുന്നു ഈ കൊറോണ
ജനങ്ങളാകെ പേടിച്ചിരിക്കുന്നു ഈ വൈറസിനെ
നാട്ടിലൊക്കെ ചുറ്റിയടിക്കും ജനങ്ങളെ
വീട്ടിലാക്കിയിരിക്കുന്നു ഈ കൊറോണ
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കാതെ
ബാധിച്ചിരിക്കുന്നു ഈ കൊറോണ
കൊറോണയിൽ നിന്ന് നമുക്ക് രക്ഷനേടിടാം
അതിനായി നമുക്ക് വീട്ടിലിരുന്നീടാം
എപ്പോഴുമെപ്പോഴും കൈ കഴുകീടാം
അതിനായി സോപ്പു പയോഗിച്ചീടാം
മുഖത്ത് മാസ്ക് ധരിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
ഇങ്ങനെയൊക്കെ ചെയ്ത് നമുക്ക്
തുരത്തീടാംഈ കൊറോണയെ.

അലീമ നസ്റിൻ
4A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത