എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ ഭീതിയുടെ നിഴലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതിയുടെ നിഴലിൽ


മരണം ഒരു വിളിപ്പാടകലെ നിൽക്കുമ്പോൾ
ഒന്നും എഴുതുവാനാകാതെ വിരലുകൾ മരവിക്കുന്നു
ലോകം താൻ ഭീതിയുടെ നിഴലിൽ
മനുഷ്യ ലോകം വിറച്ചിരിക്കുന്നു
ഭീതിയോടെന്നും പിറക്കുന്ന പകലുകൾ
നീയാര് ഞാനാര് എന്ന തിരിച്ചറിവില്ലാത്ത വൈറസ് തുമ്പിയെപ്പോലെ പാറിക്കളിക്കുന്നു മെല്ലെ ത്തുറന്നൊന്നു നോക്കിയാൽ വീഥികളെല്ലാം വിജനം തന്നെ


മുഹമ്മദ് അൻസിൽ
5ബി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത