എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വാണീടും കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വാണീടും കാലം

അറിയുവാനില്ലിനിയാരും കൊറോണ എന്ന മഹാമാരി....
ചെറുത്തകറ്റേണം നാട്ടിൽ നിന്നാ പേമാരിയെ
യാത്രകൾ മേളകൾ എല്ലാം നമ്മൾ പരിധി
തീർത്തിടുക നമ്മൾ
വൃത്തിയിൽ കരുതലോടെ ഇനിയുള്ള നാളുകൾ
വീടൊരുക്കീടുക നമ്മൾ
ആകുലരാകാതെ ആരോഗ്യ കേരളം വീണ്ടെടുക്കുക നമ്മൾ
വീണ്ടെടുത്തിടാം ഒന്നായ്
ഒത്തു പിടിച്ചു ഒന്നിച്ചു നിന്ന് ദുരിതകടൽ താണ്ടിടും നമ്മൾ
പതറാതെ പടരാതെ
നോക്കണം നമ്മൾ
അറിയാം ഇത് എത്ര ഭീകരം
ആരോഗ്യസേവകരെ നമിക്കണം നമ്മൾ
      

റഫീന. കെ. പി
V.A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത