ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

.നാം ജീവിക്കുന്ന ഈ ഭൂമി.....
   മലിനമാകുന്ന പരിസ്ഥിതി......

. ശുദ്ധവായു എന്ന് വിശ്വസിച്ച്....
   ശ്വസിക്കുന്ന മലിനമീ വായൂ.....
 
. നാം മലിനമാക്കിയ ഈ പരിസ്ഥിതി...
    വൃത്തിയാക്കുവിൻ നാം തന്നെ....

. നാളത്തെ നല്ലൊരു തലമുറയ്ക്കായ്...
    എന്നും നീ പരിസ്ഥിതി നിലകൊള്ളട്ടെ.....
                         

ടി. എസ്. മിഥുന
7സി ബി.എസ്.യു.പി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം