സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചികരണം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ശുചീകരണം നമ്മുടെ കടമ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചീകരണം നമ്മുടെ കടമ

വിടും പരിസരവും ശുചിയാക്കിടം,
രോഗത്തെ അകലേക്ക് പായിച്ചിടാം,
വീടും പരിസരവും നമ്മുക്ക് സ്വന്തം,
അവയുടെ ശുചികരണം നമ്മുടെ കടമ.

അവനീത. ജെ. എസ്
1.സി സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020