ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/വൃത്തിയിൽ നടക്കേണം

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shamsuthilayil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയിൽ നടക്കേണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയിൽ നടക്കേണം




വൃത്തിയിൽ തന്നെ നടക്കേണം.
അസുഖം വരാതെ നോക്കേണം.
നാടും വീടും പരിസരവും.
വൃത്തി യോടെ കാക്കേണം.
ഇടക്കിടെ കൈകൾ കഴുകേണം.
ആഹാരത്തിനു മുമ്പും പിമ്പും കൈയും വായും കഴുകേണം.
നമ്മെ നമ്മൾ ശ്രദ്ധിച്ചില്ലേൽ രോഗം നമ്മെ പിടികൂടും.

കവിത

  ഹമ്മദ്‌ റുശൈദ് 3A