എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/വൃത്തിയിൽ നടക്കേണം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയിൽ നടക്കേണം


വൃത്തിയിൽ തന്നെ നടക്കേണം.
അസുഖം വരാതെ നോക്കേണം.
നാടും വീടും പരിസരവും.
വൃത്തി യോടെ കാക്കേണം.
ഇടക്കിടെ കൈകൾ കഴുകേണം.
ആഹാരത്തിനു മുമ്പുംപിമ്പും
കൈയുംവായും കഴുകേണം.
നമ്മെ നമ്മൾ ശ്രദ്ധിച്ചില്ലേൽ
രോഗം നമ്മെ പിടികൂടും.

കവിത

  ഹമ്മദ്‌ റുശൈദ് 3A