ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ വേനലവധികാലം
വേനലവധികാലം
സ്കൂളുകൾ എല്ലാം നേരത്തെ തന്നെ അടച്ചു. അമ്മുവിനും കൂട്ടുകാർക്കും വളരെ സന്തോഷം ആയി. ഇനി പരീക്ഷ ഒന്നും എഴുതൺട. മുത്തശ്ശൻടെയും മുത്തശ്ശിയുടെയും വീട്ടിൽ പോകാമലോ. കൂട്ടുകാരുമായി കളിച്ച് രസിച്ച് നടക്കാമലോ. അച്ഛന്റെ ഒപ്പം വൈകുന്നേരം പാർക്കിൽ പോകാമലോ എന്ന് അവൾ വിചാരിച്ചു.അപ്പോൾ അതാ ഒരു ഭീകരമായ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്നു.ഈ സാഹചര്യത്തിൽ നമ്മുടെ പ്രധാനമന്ത്രി lockdown പ്രഖ്യാപിച്ചു. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങരുത്. ഇത് കേട്ടപോൾ അമ്മുവിന് സ ങ്കടമായി. അവൾ അമ്മയോട് ഈ വൈറസ് എങ്ങനെ യാണ് നശിക്കുന്നത്. അപ്പോൾ അമ്മ പറഞ്ഞു ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. ആൾക്കൂടം ഒഴിവാക്കുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക.അപ്പോൾ വൈറസ് നശിച്ചു പോകും. എല്ലാവരും ഇത് പോലെ ചെയ്താൽ വൈറസ് നശിക്കുമോ.അപ്പോൾ അമ്മു ഓടി പോയി സോപ്പ് ഉപയോഗിച്ച് കൈയും മുഖവും കഴുകി. അമ്മു പാടും കഥകളും ഡാൻസും എല്ലാം ആയി lockdown കഴിച്ചു കൂട്ടി. വേനലവധികാലം കഴിഞ്ഞ് കൊറോണ കാലം കഴിഞ്ഞു പുത്തൻ ഉടുപ്പിട് സ്കൂളിലേക്ക് പോകാൻ അമ്മുവും കൂട്ടുകാരും കാത്തിരിക്കുകയാണ്. പ്രതീക്ഷയുടെ പുത്തൻ നാളേയ്കു വേണ്ടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ