എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കുഞ്ഞിക്കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കുരുവി


കുഞ്ഞിക്കുരുവി പൊൻകുരുവി
കുഞ്ഞിച്ചിറകുമായി വന്നാട്ടെ
പൂക്കളെ തൊട്ടു തലോടീട്ടു തേൻ നുകർന്നു നീ പോയാട്ടെ
വാനം നീളെ നീ പറന്നാട്ടെ കുഞ്ഞിക്കൂട്ടിലിരുന്നാട്ടെ
 

ശിവദർശന ആർ സി
3സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


v

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം