എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/"മഹാമാരിതൻ ഇരുട്ടിൽ"

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "മഹാമാരിതൻ ഇരുട്ടിൽ" <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"മഹാമാരിതൻ ഇരുട്ടിൽ"


വിറച്ചതില്ല നമ്മൾ എത്ര യുദ്ധഭൂമി കണ്ടവർ
ഭയന്നതില്ല നമ്മൾ എത്ര
ഗർജജനങ്ങൾ കേട്ടവർ. തകർന്നതില്ല നമ്മൾ
ഉഗ്രൻ വർഷതാണ്ഡവങ്ങളിൽ.
തോറ്റതില്ല ഏതു രോഗ
ഭീകരന്റെ മുൻപിലും
തോൽക്കുകില്ല നമ്മൾ ഇന്നു
കോവിഡിന്റെ മുൻപിലും. തോൽക്കുവാൻ പിറന്ന തല്ല
നമ്മൾ എന്നും ഓർക്കുവാൻ

 

ശ്രീലക്ഷ്മി ജെ
3ബി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത