എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
മനുഷ്യന്റെ നിസ്സഹായാവസ്ഥപൂർണമായും നമ്മെ ബോധ്യപെടുത്തിയിരുന്ന മഹാമാരിയാണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകത്തിന്റെ മിക്ക രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ട്. ശാസ്ത്രത്തിന് ഏറ്റവും അനുയോജ്യമായ മരുന്ന് കണ്ടെത്താൻ ഇതു വരെ സാധിച്ചില്ല എങ്കിലും, തങ്ങളുടെ കയ്യിലുള്ള മരുന്നുകൾ ഉപയോഗിച്ച് ആവുന്ന വിധത്തിൽ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള പ്രയത്നം ആണ് എല്ലാ രാജ്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്.എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക എന്നതാണ് ഇന്നത്തെ നയം. സമൂഹ സമ്പർക്കത്തിലൂടെ രോഗം തടയാൻ വേണ്ടിയായിരുന്നു ലോക്ക് ഡൗൺ നടപ്പിലാക്കിയത്. കൊറോണ എന്നെ മഹാമാരിയെ ചെറുക്കക്കുന്നതിൽ വളരെ അനുയോജ്യമായ നടപടി സ്വീകരിച് നമ്മുടെ കൊച്ചു കേരളം ലോക രാജ്യങ്ങൾക്ക് മാതൃകയയിരിക്കുക യാണ്.ഈ കൊറോണയെ തുരത്താൻ നാം ഗവണ്മെന്റ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ വ്യവസ്ഥകൾ പാലിക്കാൻ നിർബന്ധിതരാണ് കൊറോണ എന്ന മഹാമാരി ഈ ലോകത്തു നിന്നും തുടച്ചു നീക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്....... ഡാനിഷ് മുഹമ്മദ് VI B
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ