പാലത്തായി യു.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞി കാറ്റും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞി കാറ്റും കൂട്ടുകാരും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞി കാറ്റും കൂട്ടുകാരും


കുഞ്ഞികാറ്റേ ചങ്ങാതി
എങ്ങോട്ടോടി പോകുന്നു
  കോവിഡെന്നൊരു വൈറസ്
  നാട്ടിൽ വന്നതറിഞ്ഞില്ലേ?
ഓടിച്ചാടി നടക്കാതെ
വീട്ടിലിരുന്നു കളിച്ചോളൂ
   കൈകൾ നന്നായി കഴുകീടാം
  ദുരെ ദൂരെ ഇരുന്നീടാം
നമ്മുടെ നാട്ടിൻ രക്ഷക്കായി
നമുക്ക് കരുതലിൽ നിന്നീടാം

 

അൻവിത എസ് ജോയ്
4 പാലത്തായി യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത