പരിസ്ഥിതി ഭൂമിയുടെ വരദാനമാണെന് പ്രകൃതി ജീവജാലങ്ങൾക് ഭയമാം പ്രകൃതി മലകളും പുഴകളും പാടങ്ങളുമുള്ള കണ്ണിനു കുളിർമയാം പ്രകൃതി ഈ കുഞ്ഞു കൈകളാൽ കാത്തുരക്ഷിച്ചീടാം നല്ലൊരുനാളേക്കായി നമുക്കീപ്രകൃതിയെ നന്മയാം പ്രകൃതിയെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത