സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം
*ശുചിത്വം*
ശുചിത്വം എന്നതിന് പ്രധാനമായിട്ടും 3 ഘട്ടങ്ങൾ ആണ് ഉള്ളത് .. 1.വ്യക്തി ശുചിത്വം 2.ഗൃഹ ശുചിത്വം 3.പരിസര ശുചിത്വം ശുചിത്വത്തിൽ നിന്ന് ഉണ്ടാകുന്ന വിട്ടുവീഴ്ചകളിൽ നിന്ന് ആണ് 90% രോഖങ്ങൾക് കാരണം ആകുന്നത്. നമ്മൾ മനുഷ്യർ സ്വയമായി ചെയേണ്ട കൊറേ വൃത്തി ശീലങ്ങൾ ഉണ്ട്. അവ അതെ പോലെ ചെയ്താൽ രോഗങ്ങളെ നമുക്ക് 90% നിന്ന് ഒരു 10%ആകാൻ കഴിയും. ഓരോ 20Sec ഇടയിലും കൈയും കാലും വൃത്തിയായി കഴുകുക. ഭക്ഷണത്തിനു മുന്പും അതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.ഇങ്ങനെ ചെയ്താൽ വിരകൾ, പകർച്ച പനി ,കോവിഡ് എന്നി രോഗങ്ങളെ വരെ നമുക്ക് ഒഴിവാകാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മുഖം മറക്കുക. ഇത് രണ്ടും ഇല്ലെങ്കിൽ ഉടുപ്പിന്റെ കൈയിലോട്ട് തുമ്മുക. വായുവിലെ രോഖം പകരാതെ ഇരിക്കാൻ മാസ്ക് കൊണ്ടോ തൂവാല കൊണ്ടോ മുഖം മറയ്ക്കണം. കഴിവതും രോഖം ബാധിച്ചവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. അവരുടെ ശരീര ഭാഗങ്ങളിൽ തൊടാതെ ഇരിക്കുക.കണ്ണ് മുക്ക് വായ എന്നിവടങ്ങളിൽ തൊടാതെ ഇരിക്കുക.മാസ്ക് ധരിക്കുന്നതും, ആലിംഗനം ,ഹസ്ത ധാനം എന്നിവ ഒഴിവാക്കുന്നത് ഹാൻഡ് സാനിറ്റിസെർ ഉപയോഗിക്കുന്നതും കൊറോണ വൈറസ് ഉൾപ്പടെ ഉള്ള എല്ലാ രോഖങ്ങളെയും പ്രീതിരോധിക്കാൻ സാധിക്കും. നഖം വെട്ടി വൃത്തി ആകുന്നതും രോഖങ്ങളെ തടുക്കാൻ സഹായിക്കും. ദിവസവും മൂന്നു നേരം കുളിച്ചു ശരീര ശുദ്ധി ഉറപ്പാക്കണം. മറ്റുള്ളവരുടെ ടൂത്ബ്രഷ് ,തോർത്ത് എന്നിവ ഉപഗോഗിക്കാതെ ഇരിക്കുക .ഇങ്ങനെ എല്ലാം നമുക്ക് വ്യക്തി ശുചിത്വം ഉറപ്പാക്കാം.പിന്നീട് നമ്മളുടെ വീടും പരിസരവും വൃത്തി ആക്കി അണുവിമുക്ത ലോഷൻ തളിക്കുക. അതുപോലെ തന്നെ വീടിന്റെ പരിസരത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങളിലും ചിരട്ടകളിലും കുപ്പികളിലും കെട്ടികിടക്കുന്ന മലിനമായ ജലം കളഞ്ഞിട്ട് അതിനകത്തു മണ്ണ് നിറച്ചു ചെടികൾ നടുകയോ വീട് അലങ്കരിക്കാൻ ഉപയോഗ പെടുത്തുകയോ ചെയ്യുക.ഇങ്ങനെ ഒക്കെ ചെയ്താൽ നമുക്ക് ശുചിത്യത്തിന്റെ വിട്ടുവീഴ്ചയിൽ നിന്ന് ഉണ്ടാകുന്ന രോഖങ്ങളെ നമുക്ക് 90% നിന്ന് 10% അല്ല നമുക്ക് ഒരു ശതമാനം വരെ രോഖങ്ങളെ ഇല്ലാതെ ആകാൻ സാധിക്കും.
_________________________
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ