ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/എങ്ങും കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എങ്ങും കൊറോണ | color= }} കൊറോണ നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങും കൊറോണ



കൊറോണ നാടുവാണീടും കാലം മാനുഷനെങ്ങുമേ നല്ല നേരം തിക്കും തിരക്കും ബഹളമില്ല വാഹനാപകടങ്ങൾ തീരെയില്ല വട്ടം കൂടാനും കുടിച്ചീടാനും നാട്ടിൻ പുറങ്ങളിലാരുമില്ല കല്ലെറിയാൻ റോഡിൽ ജാഥയില്ല കല്യാണത്തിനു പോലും ജാടയില്ല എല്ലാരുമൊന്നായി ചേർന്ന് നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും



ഹംദ ഫാത്തിമ.കെ.ടി
2D GMLPS CHERUMUKKU
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത