കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/പരീക്ഷ കാലം

Schoolwiki സംരംഭത്തിൽ നിന്ന്


പരീക്ഷ കാലം

കാത്തിരുന്നൊരു പരീക്ഷ
മൂന്നാം ക്ലാസിലെ പരീക്ഷ
ഉത്സാഹിച്ചെഴുതും പരീക്ഷ
മൂന്നാം മാസംതന്നെ
മൂക്കും വായും കെട്ടിച്ച്
കൈകൾ നന്നായി കഴുകിച്ച്
കൊറോണയെന്നൊരു വയറസ്
രാജ്യമാകെ പട൪ന്നു
ഞാനോ വീട്ടിലിരിപ്പായി
പരീക്ഷ പേടിച്ചോടിപ്പോയി.
 

ദേവനന്ദ എസ്സ്
3 A കെ.വി.യു.പി സ്കൂൾ വടക്കുംപുറം
കുുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത