കാത്തിരുന്നൊരു പരീക്ഷ മൂന്നാം ക്ലാസിലെ പരീക്ഷ ഉത്സാഹിച്ചെഴുതും പരീക്ഷ മൂന്നാം മാസംതന്നെ മൂക്കും വായും കെട്ടിച്ച് കൈകൾ നന്നായി കഴുകിച്ച് കൊറോണയെന്നൊരു വയറസ് രാജ്യമാകെ പട൪ന്നു ഞാനോ വീട്ടിലിരിപ്പായി പരീക്ഷ പേടിച്ചോടിപ്പോയി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത