മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ എന്റെ നാട്

16:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

കേരളമെന്നൊരു നാടുണ്ട്
കേരം തിങ്ങിയ നാടാണേ
കവികൾ പാടും പാട്ടുണ്ട്
പറവകൾ പാറും നാടാണേ
കളകളം ഒഴുകും പുഴയുണ്ട്
കലകൾ നിറയും നാടാണേ
പച്ചവിരിക്കും മലയുണ്ട്
മലയാളത്തിൻ നാടാണേ...
മലയാളത്തിൻ നാടാണേ...

സിദ്റത്തുൽ മുൻതഹ. പി.വി
IV A 2Q മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത