എന്റെ നാട്

കേരളമെന്നൊരു നാടുണ്ട്
കേരം തിങ്ങിയ നാടാണേ
കവികൾ പാടും പാട്ടുണ്ട്
പറവകൾ പാറും നാടാണേ
കളകളം ഒഴുകും പുഴയുണ്ട്
കലകൾ നിറയും നാടാണേ
പച്ചവിരിക്കും മലയുണ്ട്
മലയാളത്തിൻ നാടാണേ...
മലയാളത്തിൻ നാടാണേ...

സിദ്റത്തുൽ മുൻതഹ. പി.വി
4 എ മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത