ഗവ.എൽ പി ജി എസ് കിടങ്ങൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം



നാട്ടുകാരേ കേട്ടീടെണം
കേട്ടകാര്യം ചെയ്തീടേണം
വീട്ടിൽ തന്നെ എല്ലാവരും
ഇരുന്നീടെണം
ലോകം മുഴുവൻ
കൊറൊണയെന്നസുഖം ബാധിച്ചിടുന്നു
കൈകൾ നന്നായ്സോപ്പ് ഉപയോഗിച്ച്
കഴുകിടേണം
പൊതു പരിപാടികളിൽ പങ്കെടുക്കാതെ
നോക്കിടാം
വീട്ടിൽ തന്നെ ഇരുന്നു
മാതൃകയായീടാം

ഋതുനന്ദന റെജി
3 ജി.എൽ.പി.ജി.എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത