ഗവ.എൽ പി ജി എസ് കിടങ്ങൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം



നാട്ടുകാരേ കേട്ടീടെണം
കേട്ടകാര്യം ചെയ്തീടേണം
വീട്ടിൽ തന്നെ എല്ലാവരും
ഇരുന്നീടെണം
ലോകം മുഴുവൻ
കൊറൊണയെന്നസുഖം ബാധിച്ചിടുന്നു
കൈകൾ നന്നായ്സോപ്പ് ഉപയോഗിച്ച്
കഴുകിടേണം
പൊതു പരിപാടികളിൽ പങ്കെടുക്കാതെ
നോക്കിടാം
വീട്ടിൽ തന്നെ ഇരുന്നു
മാതൃകയായീടാം

ഋതുനന്ദന റെജി
3 ജി.എൽ.പി.ജി.എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത