എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

15:34, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  കൊറോണ വൈറസ്     <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 കൊറോണ വൈറസ്    



ഹ ഹ ഹ എൻ്റെ പേര് കൊറോണ
ഞാനൊരു വൈറസ് കൊറോണ
കൈകൾ നന്നായി കഴുകിയില്ലെങ്കിൽ
 ഞാൻ നിങ്ങളുടെ കൈയിൽ കയറും
വ്യക്തി ശുചിത്വം പാലക്കാം
സാമുഹിക അകലം പാലിക്കാം
നിർദേശങ്ങൾ പാലിക്കാം
കൊറോണെയെ തുരത്തിടാം




 

ക്ലാസ് 2 ഗവ. എൻ എം എൽ പി എസ് കലഞ്ഞൂർ

അബി ഗേൾ മറിയം സജി
2 A എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത