സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ കോവിഡ് കാലം
കോവിഡ് കാലം
അങ്ങനെയൊരു നാൾ നമ്മുടെ നാട്ടിൽ കോവിഡ് എന്നൊരു വ്യാധിയെത്തി എല്ലായിടത്തും കേൾക്കും വാക്ക് മരണം മരണം മരണം മരണം മാനുഷരാകെ ഞെട്ടിവിറച്ചു ജീവിതമാകെ സ്തംഭിച്ചു മാസ്കുകൾ ഗ്ലൗസുകൾ സാനിട്ടേഷൻ എന്നിവയെല്ലാം നമ്മളറിഞ്ഞു. ശുചിത്വമെന്താണെന്നും നമ്മൾ അറിഞ്ഞുവല്ലോ ഈ നാളിൽ പഠിച്ചതെല്ലാം ശീലിച്ചീടാൻ മനുഷ്യനിന്ന് മടിയില്ലല്ലോ. കഴിഞ്ഞ നാളിൻ ശീലക്കേടുകളൊഴിഞ്ഞു പോകണമീനാളിൽ വരുന്ന നല്ലൊരു നാളേക്കായി കരുതി വക്കാം പാഠങ്ങൾ. |